മുദാക്കൽ:താമരശ്ശേരി വീട്ടിൽ പരേതനായ കമലാസനൻ പിള്ളയുടെ ഭാര്യ പി.ശാരദ അമ്മ (93) നിര്യാതയായി. മക്കൾ: വസന്തകുമാരി,വത്സലകുമാരി, രാജേന്ദ്രൻ നായർ,ഉണ്ണികൃഷ്ണൻ നായർ. മരുമക്കൾ:ഗംഗാധരൻ നായർ, ശിവശങ്കരപ്പിള്ള, ഗിരിജ. സഞ്ചയനം ചൊവ്വാഴ്ച