general

ബാലരാമപുരം: നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ മുൻ ഡ്രൈവർ ആറാലുമൂട് സി.ഡി ദാസ് ഭവനിൽ ക്രിസ്റ്റൽദാസ് (വിജയൻ 82)​ നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രതിഭ.സി.എൻ,​ പ്രശോഭ സി.എൻ. പ്രദീപ്ദാസ്.സി.എൽ. മരുമക്കൾ: ജെറോംദാസ്,​ ലാസർ,​ സരിത.സി.എസ്. അനുസ്മരണ പ്രാർത്ഥന ബുധൻ രാവിലെ 9 ന്.