richard

ചിറയിൻകീഴ്: മുരുക്കുംപുഴ ഇടവിളാകം സുസ്മിതത്തിൽ റിച്ചാർഡ് (76) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: നിഖിൽ, നിഷാൽ, നിർമൽ. മരുമക്കൾ: മേഴ്സി, ദിവ്യ, റിനി. മരണാനന്തര ചടങ്ങ്: ശനിയാഴ്ച രാവിലെ 11ന്.