
കിളിമാനൂർ:വാലഞ്ചേരി ആതിര അഞ്ജലി( പുതുശ്ശേരി വീട്)യിൽ ജനാർദ്ദനൻ പിള്ള(64 (റിട്ട.ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ :പരേതനായ ലാലി,മക്കൾ:ആതിര (അദ്ധ്യാപിക,സർവ്വോദയ സ്കൂൾ),അഞ്ജലി (നഴ്സ്,എയിംസ് ഹോസ്പിറ്റൽ ഹൈദരാബാദ്) മരുമക്കൾ:നിതിൻ,വിഷ്ണു (നഴ്സ്, അപ്പോളോ ഹോസ്പിറ്റൽ).