കിളിമാനൂർ: ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഭകളെ അനുമോദിക്കും.എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ പഴയകുന്നുമ്മൽ,കിളിമാനൂർ പഞ്ചായത്തുകളിലെ താല്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റിന്റെയും ആധാറിന്റെയും കോപ്പിയും ഒരു ഫോട്ടോയുമായി 20വരെ ക്ഷേത്രത്തിൽ അപേക്ഷിക്കണം.ഫോൺ: 9495431431,9447252226.