hi

കിളിമാനൂർ:തട്ടത്തുമല കിഴക്കേ വട്ടപ്പാറ താരാഭവനിൽ സുരേന്ദ്രൻ്റെ ഭാര്യ മിനി (54) നിര്യാതയായി.മക്കൾ:നയൻതാര,ബെന്നി രാജ്, അരവിന്ദ്.മരുമക്കൾ:അനൂപ്,അപർണ്ണ രാജ്.