obit

തിരുവനന്തപുരം : പട്ടം പൊട്ടക്കുഴി വിജയ സദനത്തിൽ പരേതരായ ശിവാനന്ദപണിക്കരുടെയും ആനന്ദവല്ലിയുടെയും മകൻ ഡോ. എ.എസ്. കൃഷ്ണകുമാർ (74, റേഡിയോളജിസ്റ്റ്)നിര്യാതനായി. മുൻ ആർ.സി.സി അഡിഷണൽ പ്രൊഫസറാണ്. നിലവിൽ ജി.ജി. ഹോസ്പിറ്റൽ ഡെപ്യൂട്ടി സൂപ്രണ്ട് ആയിരുന്നു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായിരുന്നു. ഭാര്യ: പി. വിജയകുമാരി. മകൻ: വി.കെ. രാജ് കുമാർ. സംസ്കാരം: ഇന്ന് രാവിലെ പത്തിന് ശാന്തികവാടത്തിൽ.

ഫോൺ: 9847207700.