വിതുര:കലാനിധിഫെസ്റ്റിന്റെ ഭാഗമായി ഏർപ്പെടുത്തിയ ചങ്ങമ്പുഴകൃഷണപിള്ള കാവ്യരത്നപുരസ്‌കാരം കവിയും, കഥാകൃത്തുമായ വിതുരശ്രീനിവാസന് ലഭിച്ചു.ടി.പി.ശ്രീനിവാസൻ വിതരണം നടത്തി. ഋഷിരാജ്സിംഗ്, മട്ടന്നൂർശങ്കരൻകുട്ടിമാരാർ, ചെങ്കൽശിവപാർവതിക്ഷേത്രമഠാധിപതി മഹേശ്വരാനന്ദസരസ്വതി, കലാനിധിഡയറക്ടർ ഗീതാരാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.