ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന നവാഗതനായ അർഫാസ് അയൂബ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ലെവൽ ക്രോസ് ജൂലായ് 26ന് പ്രദർശനത്തിന് . സംഭാഷണം ആദം അയൂബ്. ഛായാഗ്രഹണം അപ്പു പ്രഭാകർ. അഭിഷേക് ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം.