കാട്ടാക്കട:മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് യൂണിറ്റും ചേർന്ന് കള്ളിക്കാട് ഹെലൻസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി.ചെയർപേഴ്സൺ ജിജി ജോസഫ്,മാനേജിംഗ് ഡയറക്ടർ ഡോ.ജ്യോതിഷ് സുഭാഷ്,കോഡിനേറ്റർ അലക്സ് എന്നിവർ നേതൃത്വം നൽകി.