1

വെങ്ങാനൂർ: പനങ്ങോട് തെക്കേ വീട്ടിൽ ചന്ദ്രമോഹൻ.വി(73) നിര്യാതനായി. ഭാര്യ:പത്മിനി ദേവി.മകൾ: ചന്ദന(സമഗ്ര ശിക്ഷ കേരളം).മരുമകൻ:വിഷ്ണു(റൈറ്റ് ക്ലിക്ക് ഇൻഫോടെക്) സഞ്ചയനം ഞായറാഴ്ച 8ന്.