കല്ലമ്പലം: ഒറ്റൂർ നീറുവിള കടയിൽ വീട്ടിൽ വേദവ്യാസന്റെ ഭാര്യ ശാന്ത.ടി (76) നിര്യാതയായി. മകൾ: സീന. മരുമകൻ: പ്രസാദ്. സഞ്ചയനം 13 ന് രാവിലെ 8 ന്.
ഫോട്ടോ: ശാന്ത