കാരേറ്റ്:പേടിക്കുളം പുളിമാത്ത് വൈശാഖ് വീട്ടിൽ സുശക്തന്റെ ഭാര്യ പ്രസന്നകുമാരി (74) നിര്യാതയായി. മക്കൾ ജിജോ ശക്തൻ, ജിജി ശക്തൻ, മരുമക്കൾ നയന ജിജോ, ബിജു മോൻ. എസ് .സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്