s

വട്ടിയൂർക്കാവ് : കരിമൺകുളത്ത് എസ്.ആർ.എ 67ഷാൻ ഗ്രില്ലയിൽ സുദർശനകുമാരൻ നായർ (68 ,റിട്ട: അഗ്രികൾച്ചർ ഡവലപ്പ്‌മെന്റ് ബാങ്ക്) നിര്യാതനായി. ഭാര്യ ജസീന്ത. മക്കൾ: സാജൻ എസ് ജെ ,സജിനി എസ് ജെ . മരുമക്കൾ: സന്തോഷ് നാരായണൻ, മനീഷ്യ . സഞ്ചയനം : ഞായർ രാവിലെ 8.30 ന് .