വർക്കല: അയിരൂർ ജി.എസ് ലാൻഡിൽ ജി.ഗോപി (74) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള . മക്കൾ: മിനിമോൾ.ജി , സുനി. ജി, അനീഷ്. ജി.എസ്. മരുമക്കൾ : രവി.എസ്, സന്തോഷ് കുമാർ , ധന്യ. എസ്. മരണാനന്തര ചടങ്ങ്: 24ന് രാവിലെ 11 മണിക്ക്.