അയിരൂപ്പാറ: മൂലയിൽ വിളാകത്ത് വീട്ടിൽ ബി. വിജയൻ (60) നിര്യാതനായി. ഭാര്യ : ലതകുമാരി. മക്കൾ: വീണ വിജയൻ, വിഷ്ണു വിജയൻ. മരുമകൻ: സുരേഷ് കുമാർ. സഞ്ചയനം : തിങ്കൾ രാവിലെ 9 മണി.