s


കഴക്കൂട്ടം: മേനംകുളം ബൈജു ഭവനിൽ കെ സത്യശീലൻ (74) നിര്യാതനായി. സഖാവ് കഴക്കൂട്ടം ശ്രീധരപ്പണിക്കരുടെ സഹോദരീ പുത്രനാണ് റിട്ടയേഡ് ബൈൻഡർ ഫാം ഇൻഫർമേഷൻ ബ്യൂറോ, സിപി എം കഠിനംകുളം മുൻ എൽ സി അംഗം എന്നിങ്ങനെ പ്രവർത്തിച്ചിരുന്നു. ഭാര്യ : എൻ. വത്സലകുമാരി. മകൻ : സജു സത്യൻ എസ്.വി.(ഫോട്ടോഗ്രാഫർ) മരുമകൾ : സബിത. എസ്.വി (കയർ കോർപ്പറേഷൻ ആലപ്പുഴ).