pathrose

കുറ്റിച്ചൽ:ഉത്തരംകോട് പ്രദേശത്തെ ആദ്യകാല സ്വാതന്ത്ര്യ സമര സേനാനിയും കൊക്കോട്ടേല,ആലമുക്ക് ദേവാലയങ്ങളിൽ ഉപദേശിയുമായിരുന്ന കുരുന്തറക്കോണം തിരുഹൃദയമന്ദിരത്തിൽ എ. പത്രോസ് (101)നിര്യാതനായി. ഭാര്യ:ത്രേസ്യാമ്മ.മക്കൾ:റവ.സിസ്റ്റർ.കാർമ്മൽ സിത്ത,റവ. ബ്രദർ.ലാസർ.എം.സി,തോമസ് ഉപദേശി,റവ.സിസ്റ്റർ റാണി പീറ്റർ,ഫാ.ഡോ.ആൽബർട്ട് പീറ്റർ,ജെയിംസ് സെബാസ്റ്റ്യൻ,സെറാഫിൻ, മേരി അഗസ്റ്റിൻ.മരുമക്കൾ:ആർ .രമണി,ലാലി,റെജി.പ്രാർത്ഥന:വ്യാഴാഴ്ച രാവിലെ 8.30ന് ഉത്തരംകോട് വിശുദ്ധ മരിയ ഗൊരേത്തി ദേവാലയത്തിൽ .