കണിയാപുരം: പള്ളിനട നടക്കാരുവ വീട്ടിൽ അബ്ദുൽ റഹ്മാന്റെ ഭാര്യ ഐഷ ടീച്ചർ ( 67) നിര്യാതയായി. മക്കൾ: ഫസീല നഹാസ്, ജസീല ഷാഫി, നജീബ് റഹ്മാൻ. മരുമക്കൾ: നഹാസ്, മുഹമ്മദ് ഷാഫി, ഹാജില നജീബ്.