കുളത്തൂർ :കിഴക്കുംകര സാഗർ ഭവനിൽ വിദ്യാസാഗറിന്റെയും അംബികയുടെയും മകൻ സിറാജിൻ വി. എ (47)കൊല്ലം, കുണ്ടറ പുനുക്കന്നൂർ സൊസൈറ്റി മുക്ക് നഭസ്സിൽ നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൻ :മിഥുൻ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.