vijayakrishnan

തിരുവനന്തപുരം: പരേതനായ കൊച്ചു കൃഷ്ണ പിള്ളയുടെയും ലീലാ പിള്ളയുടെയും മകൻ ശ്രീവരാഹം,എസ്.ടി.പി.ആർ.എ.94(2) ഗംഗോത്രിയിൽ, കെ. വിജയകൃഷ്ണൻ(50) നിര്യാതനായി. സംസ്‌കാരം ഇന്നലെ ശാന്തികവാടത്തിൽ നടന്നു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്. ഭാര്യ: ലതാ എസ്. നായർ .മകൾ:വി. ജാനകി നായർ