r

വഴയില: ഗീതാ നിവാസിൽ (കെഎൻആർഎ 79) രവീന്ദ്രൻ നായർ (85) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: സുനിൽ.ആർ.ജി, അനിൽ ആർ.ജി (പ്രസിഡന്റ് കുടപ്പനക്കുന്ന് സഹകരണ സംഘം). മരുമകൾ: മഞ്ജുഷ. സഞ്ചയനം : ഞായർ രാവിലെ 8ന്.