chandran

വള്ളികുന്നം: ഗവൺമെന്റ് കോൺട്രാക്ടറായിരുന്ന കായംകുളം വള്ളികുന്നം പുത്തൻവീട്ടിൽ ചന്ദ്രശേഖരൻപിള്ള (88) നിര്യാതനായി. കുവൈറ്റിലെ പ്രമുഖ വ്യവസായി സുരേഷ് സി.പിള്ള മകനാണ്. ഭാര്യ: കെ.വാസന്തിഅമ്മ (റിട്ട.അദ്ധ്യാപിക, എസ്.പി.എം യു.പി.എസ്, ഞക്കനാൽ).മറ്റു മക്കൾ:സുനിൽചന്ദ്രൻ(കോൺട്രാക്ടർ), സതീഷ് സി.പിള്ള (മാർക്ക് കമ്പനി, കുവൈറ്റ്). മരുമക്കൾ:സജിതസുനിൽ, സുജസുരേഷ് പിള്ള, റോഷ്ന സതീഷ്.