കല്ലമ്പലം: ഒറ്റൂർ ഗവ.എൽ.പി.എസിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി മണമ്പൂർ സതീഷ്‌ രചിച്ച 'ചെല്ലന്റെ കല്യാണമുണ്ട്' എന്ന ചെറുകഥാ സമാഹാരം ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശിന് നൽകി പ്രകാശനം ചെയ്തു.തുടർന്ന് സ്കൂളിലെ സാഹിത്യ ക്ലബിന്റെ ഉദ്ഘാടനം മണമ്പൂർ രതീഷ്‌ നിർവഹിച്ചു.