വർക്കല: ഞെക്കാട് വടശ്ശേരിക്കോണം തീപ്പാച്ചിയിൽ വിദ്യോദയന്റെ ഭാര്യ പി. സുശീല (87) നിര്യാതയായി. മക്കൾ: ജോഷി, ജയന്തി, ജോസ്. മരുമക്കൾ: പരേതനായ സത്യപ്രകാശ്, ഷോജ, സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.