photo

പാലോട്: കുളത്തൂപ്പുഴ ഡിപ്പോ കൈരളി മന്ദിരത്തിൽ പരേതനായ കെ.പി. ചെല്ലപ്പപണിക്കരുടെ ഭാര്യ കെ. രാജമ്മ (100) നിര്യാതയായി. സഞ്ചയനം: ഞായർ രാവിലെ 8ന്.