ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് രവീന്ദ്രനഗറിൽ ശാസ്താംപടിക്കലിൽ പി.എ രവീന്ദ്രന്റെ മകൻ ആർ. ത്രിപാൽ (46) നിര്യാതനായി. മാതാവ് ബി. ഓമനക്കുട്ടി. സഹോദരങ്ങൾ: ആർ. ശ്രീജ, ആർ. ജിബി.