s

തിരുവനന്തപുരം: കൈതമുക്ക് സത്യയിൽ പരേതനായ റിട്ട. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി.എസ്. അപ്പുക്കുട്ടന്റെ ഭാര്യ ജെ.സത്യഭാമ (97) നിര്യാതയായി. മക്കൾ: ലൈല, മോഹൻ കുമാർ, ബീന. മരുമക്കൾ: വി.ആർ. പ്രതാപൻ, കെ. ജ്യോതിസ്, ഗായത്രിമോഹൻ.