വർക്കല: അയിരൂർ ചാരുംകുഴി, ലാൽ വിലാസത്തിൽ പരേതനായ സുകുമാരൻ ആചാരിയുടെ ഭാര്യ ആനന്ദവല്ലി (79) നിര്യാതയായി. സംസ്‌കാരം: ഇന്ന് രാവിലെ 10ന്.