കാട്ടാക്കട:പൂഴനാട് കടമ്പറ യക്ഷിയമ്മ ദേവീക്ഷേത്ര പ്രതിഷ്ഠാ വാർഷികം 11മുതൽ 13വരെ നടക്കും.11ന് രാവിലെ 5.30ന് ഗണപതിഹോമം.നാഗരൂട്ട്.അന്നദാനം.വൈകിട്ട് ഐശ്വര്യപൂജ.ഭജന.കൈകൊട്ടിക്കളി.12ന് ദേവീ മാഹാത്മ്യ പാരായണം.അന്നദാനം.പുഷ്പാഭിക്ഷേകം.കലാപരിപാടികൾ.13ന് രാവിലെ 9ന് പൊങ്കാല.കലശപൂജ,കലശാഭിക്ഷേകം.വൈകിട്ട് 6ന് സഹസ്രദീപക്കാഴ്ച.നാടൻപാട്ട്.