ചേരപ്പള്ളി : ചേരപ്പള്ളി വലിയമല സുദീഷ് നിവാസിൽ പി. സുരേന്ദ്രന്റെയും സി.എൽ. സുനിതകുമാരിയുടെയും മകൻ സുമേഷും കോട്ടയം രാമൻകരിയിൽ ഹൗസിൽ പരേതനായ ജേക്കബ് ജോണിന്റെയും സാറാമ്മ ജേക്കബിന്റെയും മകൾ ജെറിൻ ജേക്കബും ആര്യനാട് വി.കെ ഒാഡിറ്റോറിയത്തിൽ വിവാഹിതരായി.