വെള്ളനാട്:വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റ് പാഴ് വസ്തുക്കളിൽ നിന്നും തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനം ഹെഡ്മാസ്റ്റർ പ്രേം ദേവദാസ് ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി എച്ച്.എം മേഖല,ഹൈസ്ക്കൂൾ വിഭാഗം ആർട്ട് അദ്ധ്യാപിക റീജ,പ്രോഗ്രാം ഓഫീസർ നിഷ എന്നിവർ സംസാരിച്ചു.