r

ആറയൂർ: സി.വി.ആർ പുരം പട്ടാരുവിള വീട്ടിൽ പരേതനായ ജെ. ശങ്കരന്റെ ഭാര്യ ആർ. റോസ (79) നിര്യാതയായി. മക്കൾ: ശാലിനി. ആർ, വിജു. എസ്. (ഗവ.സെക്രട്ടേറിയറ്റ്). മരുമക്കൾ: വിജയകുമാരൻ. എം, മഞ്ജുഷ. ഡി.ആർ. സഞ്ചയനം: വെള്ളി രാവിലെ 9ന്.