p

കുറ്റിയായണിക്കാട്: പൊഴിയല്ലൂർ ശ്രീ മഹാവിഷ്ണുക്ഷേത്ര ലൈനിൽ കണ്ണങ്കര വീട്ടിൽ പ്രഭാകരൻ നായർ.ടി (54) നിര്യാതനായി. ഭാര്യ: പ്രഭ കുമാരി. മക്കൾ : ശരത്, വിശാഖ് (ക്രിയേറ്റിവ് സെക്യൂരിറ്റി സൊല്യൂഷൻ,വഴുതക്കാട്). മരുമകൾ: ഹരിത എച്ച്. നായർ. സഞ്ചയനം: ഞായർ രാവിലെ 9ന്‌.