നെടുമങ്ങാട്: ചുള്ളിമാനൂർ ബി.വി.ഡി.എം ഐ.ടി.ഐയിൽ ഡ്രാഫ്ട്സ്മാൻ സിവിൽ,ഇലക്ട്രീഷ്യൻ,മെക്കാനിക് മോട്ടോർ വെഹിക്കിൾ,മെക്കാനിക് ഡീസൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റൊഴിവുണ്ട്.ഫോൺ: 8848735145, 9496185677.