നെടുമങ്ങാട്: ഇരിഞ്ചയം വേങ്കവിള പ്ലാവറ ശ്രീമഹിഷാസുര മർദ്ദിനി ദേവീക്ഷേത്രത്തിൽ 41-ാമത് പ്രതിഷ്ഠാവാർഷികം 12ന് നടക്കും.രാവിലെ 6.30ന് ഗണപതിഹോമം,7.30ന് കലശപൂജ,8.45ന് കലശാഭിഷേകം,വൈകിട്ട് 6.45ന് ചുറ്റുവിളക്ക്,7.30ന് വിശേഷാൽ പൂജ.