obit

നെടുമങ്ങാട് : പൂവത്തൂർ തുളസി വിലാസത്തിൽ പരേതനായ ചെല്ലപ്പന്റെ മകൻ അശോക് കുമാർ (ബാബു,62) നിര്യാതനായി.സഞ്ചയനം 12 ന് (വെള്ളി) രാവിലെ 9 ന്.