a

ചെമ്പഴന്തി: പുളിയൻകോട് അനീഷ് ഭവനിൽ അനീഷ് (39) നിര്യാതനായി. അച്ഛൻ: കൃഷ്ണൻകുട്ടി.
അമ്മ: ഗിരിജ. സഹോദരി: ആശ. മരണനാന്തര ചടങ്ങുങ്ങൾ 14ന് രാവിലെ 8.30ന്.