s

മംഗലപുരം: മുരുക്കുംപുഴ വരിക്കമുക്ക് പ്ലാവിള വീട്ടിൽ പരേതനായ ശശിയുടെ ഭാര്യ ഷീല. ടി (55) നിര്യാതയായി. മക്കൾ: വിധീഷ് (സി.പി.ഐ.എം മംഗലപുരം ഏരിയാ കമ്മിറ്റി അംഗം), അശ്വതി
മരുമക്കൾ: ആതിര, വിനീത്.