കഴക്കൂട്ടം: ബെയൂല ഭവനിൽ എസ്. ശശിധരൻ ( 79) നിര്യാതനായി. ഭാര്യ: എസ്. ലീല. മക്കൾ: അന്നമ്മ, തമ്പി, വിജയൻ. മരുമക്കൾ: അനിൽകുമാർ, രഞ്ജു, സുനിത. സംസ്‌കാരം: വെള്ളി രാവിലെ 10ന്.