s

പോത്തൻകോട്: കൂനയിൽ പേരുത്തല ലക്ഷ്മിപ്രിയയിൽ ശങ്കരൻകുട്ടി നായർ (69റിട്ട. കെ എസ് ആർ ടി സി ) നിര്യാതനായി. ഭാര്യ: ശ്യാമ. മകൾ: ലക്ഷ്മി (ദേവു). മരുമകൻ: ജയരാജ്. സഞ്ചയനം : തിങ്കളാഴ്ച്ച രാവിലെ 9ന്.