g

പുന്നപുരം : കുഞ്ചുവീട് ലൈനിൽ കീർത്തനയിൽ (പി.ആർ.എ 45) ഗൗതം അനീഷ് (13) നിര്യാതനായി. അച്ഛൻ: ഹരീഷ്. അമ്മ മീര. സഹോദരങ്ങൾ: ഋഷഭ്.