ചെമ്പൂര്: ബിജു നിവാസിൽ, ജെ. സഹായ ദാസ് (87, റിട്ട: അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ജി. ഡെയ്സി (റിട്ട: സീനിയർ സൂപ്രണ്ട് , കെ.എസ്.ഇ.ബി). മക്കൾ : ബൈജു എസ്. ജോസഫ് (കാനഡ), സാബു എസ്. ജോസഫ് (കാനഡ). മരുമക്കൾ : ഷൈമ ബൈജു, സന്ധ്യ സാബു. പ്രാർത്ഥന :15ന് 4ന്.