തിരുവനന്തപുരം: ബുധനാഴ്ചകളിൽ ചേരാറുള്ള മന്ത്രിസഭാ യോഗം ഇന്നത്തേക്ക് മാറ്റി. നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷമായിരിക്കും മന്ത്രിസഭാ യോഗം. എ.ഐ കോൺക്ലേവ് ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവും കൊച്ചിയിലേക്ക് പോയതിനാലാണിത്.