ആറ്റിങ്ങൽ:ഊരുപ്പൊയ്ക അസ്‌ലം മൻസിലിൽ മർഹൂം അസനാരുപിള്ളയുടെ ഭാര്യ സൽമാബീവി (80) നിര്യാതയായി. മക്കൾ :സുഹറാബീവി , ജുബൈറബീവി , ഷറഫുദ്ദീൻ ബാഖവി. മരുമക്കൾ :മർഹൂം സൈനുദ്ദിൻ ,സലാഹുദ്ദിൻ ,ഷൈമബീഗം .