തിരുവനന്തപുരം : മെഡിക്കൽകോളേജ് കുമാരപുരം പടിഞ്ഞാറ്റിൽ ലെയിൻ പി.ആർ എ. 14ൽ പരേതരായ സി. വിജയന്റെയും കെ. സരോജിനിയുടെയും മകൾ എസ്. ലീന (54, ജി.എസ്.ടി) നിര്യാതയായി. സഹോദരൻ : വി. അജികുമാർ (മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി). സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.