ആറ്റിങ്ങൽ: മുദാക്കൽ പൊയ്കമുക്ക് പുത്തൻവിള വീട്ടിൽ പരേതനായ എൻ. വാസുദേവന്റെ ഭാര്യ സുഭദ്ര (80) നിര്യാതയായി. മക്കൾ: സുഷമ, സുധ, അനിൽകുമാർ. മരുമക്കൾ: സതീശൻ, പരേതനായ ബാബു, ബിജി. സഞ്ചയനം: വെള്ളി രാവിലെ 8 ന്.