seetha-

വർക്കല: അയന്തി കൊച്ചുവീട്ടിൽ പരേതരായ ദാമോധരന്റെയും ജാനകിയുടെയും മകൾ സീത (86) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: സുനിൽദത്ത്, സതീനൻ, മണിലാൽ, ലാല. മരുമക്കൾ: ലീന, ദീപ, പരേതനായ വസുന്ധരൻ. മരണാനന്തര ചടങ്ങ് : അയന്തി ശാന്തസദനം വീട്ടിൽ 25 ന് രാവിലെ 11.30 ന്.