കാഞ്ഞിരംകുളം: ലൂർദിപുരം ഏദെൻസിൽ ആന്റണി. ജെ (71) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. ബി മക്കൾ: സുചിത്ര. എസ്, അഖിൽ ആന്റണി, അരുൺ ആന്റണി, സൗമ്യ ആന്റണി. മരുമക്കൾ: സതീഷ്, ഷാജിൻ, രഞ്ജിനി. സംസ്കാരം ഇന്ന് 10ന് ലൂർദ്മാതാ ചർച്ച് ലൂർദ്പുരം കുടുംബകല്ലറയിൽ.