1

വിഴിഞ്ഞം:വെങ്ങാനൂർ പനങ്ങോട് കിഴക്കതിൽ മേലേ വീട്ടിൽ ജി.കൃഷ്ണൻ (78,മണിയൻ) നിര്യാതനായി.ഭാര്യ:ബാലമ്മ.കെ.

മക്കൾ:ബിനു,സജി, പരേതനായ രജി.മരുമക്കൾ:കുമാരി. എസ്,സുനിത.ഡി.